ഖബര്‍ ആരാധനയിലൂടെ ശിയാ വിശ്വാസത്തിന്റെ പ്രചാരകരാവുന്നവര്‍


ശിയാക്കളിലൂടെ തുടക്കം കുറിക്കപ്പെട്ട ഖബറാരാധന എന്ന ശിര്‍ക്കിന്റെ പ്രചാരകരായി സമസ്ത മാറുകയായിരുന്നു.

സീദിന്റെ ഭരണകാലത്ത് ഉണ്ടായ വേദനാജനകമായ സംഭവമായിരുന്നു ഹുസൈന്റെ(റ) കൊലപാതകം. ഈ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിരുന്നു. പക്ഷേ, അത് മനസ്സിലാക്കാന്‍ ഹുസൈന് സാധിച്ചില്ല. ഉസ്മാനെ കൊലപ്പെടുത്താന്‍ കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയാണ് സബഇയ്യാക്കള്‍ ആദ്യം ചെയ്തത്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.