ശിര്‍ക്കിനെ നിസ്സാരമാക്കിയ പാരമ്പര്യവാദം


ശിര്‍ക്ക് കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ വിശ്വാസവിശുദ്ധിക്ക് കളങ്കമേല്‍പിക്കുന്ന ഏതൊരു കാര്യത്തെയും ജാഗ്രതയോടെയാണ് കാണേണ്ടത്.

മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും കുഴപ്പങ്ങളും വ്യാപിക്കാന്‍ കാരണം ഇസ്‌ലാമിന്റെ ശത്രുക്കള്‍ നടത്തിയ വ്യാജ പ്രചാരണങ്ങളായിരുന്നു. ഇസ്‌ലാമിക ലോകത്ത് മുസ്‌ലിംകളുടെ ഐക്യം തകര്‍ത്ത കക്ഷിത്വം ഉണ്ടായതിനു പിന്നില്‍ സബഇയ്യാക്കളുടെ പങ്ക് വളരെ വലുതാണ്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.