സമസ്ത നിലപാട് ബ്രിട്ടീഷ് അനുകൂലമായിരുന്നുവെന്ന് ആറാം വാര്‍ഷിക സമ്മേളനത്തിലെ 15-ാം പ്രമേയം വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ പൊതുവില്‍ ബ്രിട്ടീഷുകാരോട് പ്രതികൂല നിലപാട് സ്വീകരിച്ചവരായിരുന്നു. 18, 19 നൂറ്റാണ്ടുകളില്‍ തന്നെ പ്രതിരോധം എന്ന നിലയ്ക്ക് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിം നേതാക്കളും പണ്ഡിതരും രംഗത്തെത്തിയിട്ടുണ്ട്.
