സമസ്ത; പ്രഭാഷണവേദികളിലെ വിലക്കുകളും വെല്ലുവിളികളും


മുജാഹിദുകള്‍ സംഘടിപ്പിക്കുന്ന ദഅ്‌വ പരിപാടികളിലേക്കും പ്രഭാഷണങ്ങളിലേക്കും ആരും പോവരുതെന്നു വിലക്കുകയായിരുന്നു സമസ്ത.

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം (ദഅ്‌വത്ത്) ഏറെ പ്രാധാന്യത്തോടെ നാം നിര്‍വഹിക്കേണ്ട ബാധ്യതയായാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: ''നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് യുക്തിജ്ഞാനത്തോടെയും സദുപദേശത്തോടെയും ക്ഷണിക്കുക. അവരുമായി സംവാദം നടത്തേണ്ടിവന്നാല്‍ ഏറ്റവും നല്ല രീതിയില്‍ നടത്തുക'' (16:125).


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.