നിലപാടുകളെ ആദര്‍ശം കൊണ്ട് നേരിടുന്നതിന് പകരം അക്രമത്തിന്റെയും വെല്ലുവിളിയുടെയും ശൈലിയാണ് അവര്‍ സ്വീകരിച്ചത്.
മുജാഹിദ് പ്രസ്ഥാനം തൗഹീദില്‍ ഊന്നിയ പ്രബോധന പ്രവര്‍ത്തനവുമായി മുന്നോട്ടു പോയപ്പോള്‍ ഇസ്ലാഹി ആദര്‍ശ മുന്നേറ്റത്തെ തടയിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സമസ്തക്കാര്‍ നടത്തിയത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടുന്നതിന് പകരം അക്രമത്തിന്റെയും വെല്ലുവിളികളുടെയും ശൈലി അവര്‍ സ്വീകരിച്ചു.
