മുഹമ്മദുബ്‌നു അബ്ദുല്‍വഹാബും ദുരാരോപണവും ഇസ്‌ലാഹിന്റെ മാതൃകകളും


പത്ത് നൂറ്റാണ്ട് മുമ്പ് ഖവാരിജുകളെ കുറിച്ചുള്ള ഫത്‌വയെ, മുഹമ്മദുബ്‌നു അബ്ദില്‍ വഹാബിനെതിരെ ഉപയോഗപ്പെടുത്തിയതിന് ചരിത്രപരമായും ഭാഷാപരമായും ഒരു സാധുതയുമില്ല.

മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായ ചേരിതിരിവുകളും ആഭ്യന്തര ശിഥിലീകരണവും ഇസ്‌ലാമിക ഭരണകൂടത്തിന്റെ ശക്തി ക്ഷയിക്കാന്‍ കാരണമായി. ഇസ്‌ലാമിക ഭരണസംവിധാനത്തില്‍ നടപ്പാക്കിപ്പോന്നിരുന്ന സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയാത്ത സാഹചര്യവും സംജാതമായി.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.