വഴിതെറ്റിയ വിശ്വാസം; ചരിത്രത്തില്‍ സംഭവിച്ച തനിയാവര്‍ത്തനങ്ങള്‍


ശീആക്കളില്‍ നിന്ന് കടമെടുത്ത ദുരാചാരങ്ങള്‍ മാലമൗലൂദുകളിലൂടെ പ്രചരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാലാന്തരത്തില്‍ സമസ്ത വഴിമാറി.

തൗഹീദിന്റെ പ്രബോധകരായി വിവിധ കാലഘട്ടങ്ങളില്‍ ദൗത്യം നിര്‍വഹിച്ച മഹാന്മാരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളുന്നതിനു പകരം അവര്‍ പ്രബോധനം ചെയ്ത തൗഹീദിനു കടകവിരുദ്ധമായി അവിടെത്തന്നെ ആരാധ്യന്മാരായി സ്വീകരിക്കുന്ന വിരോധാഭാസമാണ് പൂര്‍വകാല പ്രവാചകന്മാരുടെ ചരിത്രത്തിലും നാം കാണുന്നത്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.