കെട്ടുകഥകള്‍ പ്രമാണങ്ങളായി മാറിയതെങ്ങനെ?


സമര്‍ഥനും നീതിമാനുമായ ഭരണാധികാരിയായിരുന്നു മുആവിയ. ഭരണരംഗത്തെ മികവും പാരമ്പര്യവും നേരത്തെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

നാലാം ഖലീഫ അലി(റ)യുടെ പുത്രന്‍ ഹസന്‍(റ) ഖിലാഫത്ത് പദവി ഏറ്റെടുക്കാതെ മുആവിയ(റ)ക്ക് ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. ഹസന്റെ ഈ സ്ഥാനത്യാഗം മുസ്‌ലിംകളില്‍ ഭിന്നത ഒഴിവാക്കി ഐക്യത്തിന് കാരണമാകുമെന്ന് നബി(സ) പ്രവചിച്ചിട്ടുണ്ട്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.