ശീആക്കളില്‍ നിന്ന് കടമെടുത്ത വിശ്വാസാചാരങ്ങള്‍


ത്വരീഖത്തുകളും സൂഫി ചിന്താഗതിയും ശീആക്കളിലൂടെ രൂപപ്പെട്ടു പ്രചാരം നേടിയതാണ്.

സ്ലാമിക ചരിത്രത്തിലെ അന്തഃഛിദ്രങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളും ഖവാരിജുകളുടെ രംഗപ്രവേശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. അവര്‍ക്കു ശേഷമാണ് ശീആ വിഭാഗം രംഗത്തുവരുന്നത്. ശീഅതു അലിയാണ് (അലിയുടെ കക്ഷി) ശീആക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.