തെറ്റിനില്‍ക്കാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകാം; ഐക്യപ്പെടാന്‍ ഒരു കാര്യമെങ്കിലും കണ്ടെത്തുക


രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ കണിശമായ നിലപാട് സ്വീകരിക്കുന്ന എഴുത്തുകാരനും സാംസ്‌കാരിക വിമര്‍ശകനുമായ കെ ഇ എന്നുമായുള്ള അഭിമുഖം അവസാന ഭാഗം.

  • ജാതിവ്യവസ്ഥയില്‍ ഊന്നിയ ഇന്ത്യന്‍ ഫാസിസത്തെ കേവലം തെരഞ്ഞെടുപ്പുകളിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയില്ല എന്നിരിക്കെ, ആധുനിക സാമൂഹിക ശാസ്ത്രത്തെ മുന്‍നിര്‍ത്തി രൂപപ്പെടുത്തേണ്ട പുതിയ പ്രായോഗിക പോരാട്ടശൈലി എന്തായിരിക്കണം?