ചരിത്രപ്രസിദ്ധമായ പ്രവാചകന്റെ ഹജ്ജ് നാള്‍ വഴി


ഹിജ്‌റ വര്‍ഷം 10 ദുല്‍ഖഅദ് 25ന് ഹജ്ജ് യാത്രയ്ക്കു നബി(സ) തയ്യാറെടുത്തു. മദീനയുടെ ചുമതല അബൂദുജാന അല്‍ അന്‍സാരിയെ ഏല്‍പിച്ചു.

ഹിജ്‌റ വര്‍ഷം 10ന് പ്രവാചകന്‍(സ) ഹജ്ജ് യാത്ര നടത്തുന്നുവെന്ന് വിളംബരം ചെയ്തതോടെ, നാനാ ദിക്കുകളില്‍ നിന്നു ആളുകള്‍ പ്രവാചകന്റെ കൂടെ മദീനയിലേക്ക് നീങ്ങി. ദുല്‍ഖഅദ് 25ന് യാത്രയ്ക്കു വേണ്ടി നബി(സ) തയ്യാറെടുത്തു. മദീനയുടെ ചുമതല അബൂദുജാന അല്‍ അന്‍സാരിയെ ഏല്‍പിച്ചു.


പി മുസ്തഫ നിലമ്പൂര്‍ സൗദി അറേബ്യയിലെ ജാലിയാതിൽ മതവിഭാഗം പ്രബോധകനും പരിഭാഷകനുമായിരുന്നു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.