യഹൂദികളുടെ പ്രവര്‍ത്തന പരിപാടിയാണ് സിഹ്‌റ്


നബി(സ)ക്ക് സിഹ്‌റില്‍ നിന്നും മറ്റു പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിന്റെ സംരക്ഷണമുണ്ട്.

നബിക്ക് സിഹ്‌റ് ബാധിച്ചു എന്ന് പറയുന്ന ഹദീസുകള്‍ക്ക് നിരവധി പോരായ്മകളുണ്ട്. ഒന്ന്, ഈ ഹദീസ് ഖബര്‍ വാഹിദില്‍ പെട്ടതാണ്. ഇത്തരം കാര്യങ്ങള്‍ അസന്നിഗ്ധമായി സ്ഥാപിക്കാന്‍ ഖബര്‍ വാഹിദ് അപര്യാപ്തമാണ്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ