എവിടെ ആര് എന്ത് തെറ്റ് ചെയ്താലും അല്ലാഹുവിനോട് നേരിട്ട് പാപമോചനം തേടിയാല്‍ പേരാ, പ്രവാചകനെയും സമീപിക്കേണ്ടതുണ്ടെന്നോ?
പ്രവാചകനില്‍ വിശ്വസിച്ചവരാണെന്ന് അവകാശപ്പെടുകയും പ്രവാചകന്റെ കല്‍പനകള്‍ക്ക് വഴിപ്പെടാതെ മറ്റുള്ളവരെ യഥേഷ്ടം അനുസരിച്ചു ജീവിക്കുകയും ചെയ്യുന്ന കപടന്മാരെ (മുനാഫിഖുകളെ) സൂറത്തുന്നിസാഇല്‍ അല്ലാഹു കടുത്ത ഭാഷയില്‍ ആക്ഷേപിക്കുന്നുണ്ട്.
