'നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു' എന്നത് മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ല. സൃഷ്ടികള്‍ക്ക് കഴിയാത്ത കാര്യങ്ങളാണ്.
ജീവജാലങ്ങള്‍ക്ക് അല്ലാഹു പ്രകൃത്യാ ചില കഴിവുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. മനുഷ്യനും ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു മനുഷ്യന് അല്ലാഹു നല്‍കിയ കഴിവുകള്‍ പരിമിതമാണ്.
