ഖുര്‍ആനും ഹദീസും; ആശയം, ഭാഷ, വ്യത്യാസങ്ങള്‍


വിശുദ്ധ ഖുര്‍ആനിന് അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണമുണ്ട്, ഹദീസുകള്‍ക്ക് അതില്ല.

ഖുര്‍ആനിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിന്റേതാണ്. ഹദീസുകള്‍ സഹീഹാണെങ്കില്‍ ആശയം അല്ലാഹുവിന്റേതും പദങ്ങള്‍ പ്രവാചകന്റേതുമാണ്. അല്ലാഹുവും റസൂലും തുല്യമല്ലാത്തതുപോലെ ഖുര്‍ആനും ഹദീസും (സുന്നത്തും) തുല്യമല്ല. ഹദീസുകള്‍ ഖുര്‍ആനിന്റെ വിശദീകരണം കൂടിയാണ്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ