വിമര്‍ശനവിധേയമായ ഹദീസുകള്‍


ഖുര്‍ആന്‍ പോലെയല്ല ഹദീസുകള്‍. ഖുര്‍ആനിന്റെ സനദോ മത്‌നോ പരിശോധിക്കേണ്ടതില്ല. എന്നാല്‍ ഹദീസുകള്‍ അപ്രകാരമല്ല.

സ്‌ലാമിന്റെ ഒന്നാമത്തെ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആനിനെ പ്രമാണമായി അംഗീകരിച്ചവരും അംഗീകരിക്കാത്തവരും അത് സമ്മതിക്കുന്നുണ്ട്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ