കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ അവധിക്കാലം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ വര്‍ഷാവര്‍ഷം ഏറിവരുന്ന സൂര്യാതപം മാതാപിതാക്കളെ അലട്ടുന്ന വലിയ പ്രശ്‌നമാണ്. അമിതമായ ചൂട് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ട്.
ബാല്യമെന്നത് വ്യക്തിജീവിതത്തിന്റെ രൂപീകരണ വര്‍ഷങ്ങളായതുകൊണ്ടു തന്നെ, കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയില്‍ അവധിക്കാലം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ ഉത്സവകാലമായ ഈ അവധിക്കാലത്ത് വര്‍ഷാവര്‍ഷം ഏറിവരുന്ന സൂര്യാതപം മാതാപിതാക്കളെ അലട്ടുന്ന വലിയ പ്രശ്‌നമാണ്.
