കൊടും ചൂടില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യം സൂക്ഷിക്കാനും നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.
കൊടും ചൂടാണ്. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യം കാത്തു സൂക്ഷിക്കാനുമായി നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിന് കുളിര്‍മ നല്‍കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ പാനീയങ്ങള്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാം.
