വ്യക്തികളുടെ സന്തുഷ്ട ജീവിതത്തിനും ഉയര്‍ച്ചക്കും മാനസിക ആരോഗ്യം അനിവാര്യമാണ്.
ശാരീരികവും മാനസികവും സാമൂഹികവുമായ പൂര്‍ണ ക്ഷേമാവസ്ഥയാണ് ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം. രോഗവും ദൗര്‍ബല്യവുമില്ലാത്ത ഒരവസ്ഥ മാത്രമല്ല അത്. വ്യക്തിയുടെ സന്തുഷ്ട ജീവിതത്തിനും ഉയര്‍ച്ചക്കും മാനസിക ആരോഗ്യം അനിവാര്യമാണ്.
