ചുണ്ടിലെ ചായം, ഉള്ളിലെ വിഷം: നമ്മുടെ കുരുന്നുകള്‍ സുരക്ഷിതരാണോ?


ഇതിലടങ്ങിയ കെമിക്കലുകള്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ തെറ്റിക്കാനും കാരണമാവും.

വീട്ടിലെ കൊച്ചു സുന്ദരിമാര്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് മേക്കപ്പിടുന്നത് കാണുമ്പോള്‍ പലപ്പോഴും നാം കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. എന്നാല്‍, ഈ കൗതുകം ഇന്ന് ഒരു ആരോഗ്യപ്രശ്‌നമായി മാറിക്കഴിഞ്ഞു.