ചൂടിലുരുകുമ്പോള്‍ ഉള്ളു തണുപ്പിക്കുന്ന പാനീയങ്ങള്‍


കടുത്ത ചൂടില്‍ ഉരുകുമ്പോള്‍ ചൂടിനെ പ്രതിരോധിച്ച് ശരീരത്തിന് ആശ്വാസം പകരുന്ന പാനീയങ്ങളാണ് കൂടുതല്‍ ഉത്തമം. ചായ, കാപ്പി മുതലായവ ശരീരോഷ്മാവ് കൂട്ടുന്നതിനാല്‍ കൊടും വേനലില്‍ അവ നിയന്ത്രിക്കുക. ഉയര്‍ന്ന ചൂടില്‍ ഉപയോഗിക്കാവുന്ന ചില പാനീയങ്ങളിതാ…