ഡോ. ഗൂഗിള്‍ സിന്‍ഡ്രോം: ഡിജിറ്റല്‍ ആധിയും വൈദ്യശാസ്ത്ര യാഥാര്‍ഥ്യങ്ങളും


ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ അറിയാതെ ചെന്നുചാടുന്നത് വലിയ കെണിയിലാണ്.

ഡിജിറ്റല്‍ യുഗത്തില്‍, വിവരങ്ങള്‍ കൈപ്പിടിയിലാക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ അറിയാതെ ചെന്നുചാടുന്നത് വലിയൊരു കെണിയിലാണ്.