നമ്മള്‍ ഇവിടെ സ്ഥിരതാമസക്കാരാണോ!


ആഖിറത്തിലേക്കുള്ള തയ്യാറെടുപ്പിനുള്ള സ്ഥലമാണ് ഇഹലോകം എന്നത് മനുഷ്യനെ പ്രചോദിപ്പിക്കുന്നു.

عن ابن عمر رضي الله عنه قال: أخَذَ رَسولُ اللهِ صلَّى اللهُ عليه وسلَّم بمَنكِبي، فقال: كُنْ في الدُّنيا كَأنَّكَ غَريبٌ أو عابِرُ سَبيلٍ. وكان ابنُ عُمَرَ يقولُ: إذا أمسَيتَ فلا تَنتَظِرِ الصَّباحَ، وإذا أصبَحتَ فلا تَنتَظِرِ المَساءَ، وخُذ مِن صِحَّتِكَ لمَرَضِكَ، ومِن حَياتِكَ لمَوتِكَ.


എം ടി അബ്ദുൽ ഗഫൂർ കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍