തവക്കുലിന്റെ അഭാവം അനാവശ്യമായ ഭയമുണ്ടാക്കുകയും അന്ധവിശ്വാസത്തിലേക്ക് മനുഷ്യരെ നയിക്കുകയും ചെയ്യും.
عن ابي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: "لا عَدوى، ولا طيَرةَ، ولا صفرَ، ولا هامَّة" فقالَ أعرابيٌّ : ما بالُ الإبلِ تَكونُ في الرَّملِ كأنَّها الظِّباءُ فيخالطُها البعيرُ الأجرَبُ فيجربُها ؟ قالَ : "فَمن أعدى الأوَّلَ" رواه أبو داود
