ജംഉം ഖസ്‌റും; യാത്രയുടെ സമയ-ദൂര പരിധിയെത്ര?


നമസ്‌കാരം ഖസ്ര്‍ ആക്കാന്‍ നിശ്ചിത ദൂരപരിധിയുണ്ടെന്ന് പലരും കരുതുന്നു. ദൂരപരിധിയെ കുറിച്ച് ഇരുപതോളം അഭിപ്രായങ്ങള്‍ പണ്ഡിതലോകത്തുണ്ട്.

മസ്‌കാരം ഖസ്ര്‍ ആക്കാന്‍ നിശ്ചിത ദൂരപരിധിയുണ്ടെന്ന് ഒട്ടേറെ ആളുകള്‍ കരുതുന്നു. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും അക്കാര്യം കാണാം. ദൂരപരിധിയെ കുറിച്ച് ഇരുപതോളം വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതലോകത്തുണ്ടെന്ന് ഇമാം ഐനി ഉംദത്തുല്‍ ഖാരിയില്‍ രേഖപ്പെടുത്തുന്നു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.