വഖ്ഫ് ഇസ്‌ലാമിക ചരിത്രത്തില്‍


വഖ്ഫ് ഒരു മതനിയമമായി നിശ്ചയിക്കുകയും തന്നിലേക്ക് അടുക്കാന്‍ ഉപകരിക്കുന്ന പുണ്യകര്‍മമായി അല്ലാഹു പഠിപ്പിക്കുകയും ചെയ്തു. തന്റെ നാഥന്റെ മാര്‍ഗത്തിലുള്ള ദാനത്തെപ്പറ്റിയും ധനം ചെലവഴിക്കാനുള്ള പ്രേരണ നല്‍കുന്ന വചനങ്ങളും വഖ്ഫിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

സ്‌ലാമിക ചരിത്രത്തില്‍ ഒന്നാമതായി വഖ്ഫ് ചെയ്തത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യായിരുന്നുവെന്ന് ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു കസീര്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നന്മയുള്ള ഒരു ജൂതന്‍ നബിക്ക് നല്‍കിയ ഏഴ് തോട്ടങ്ങള്‍ നബി വഖ്ഫ് ചെയ്ത സംഭവം ഫത്ഹുല്‍ബാരിയിലും ഉദ്ധരിക്കുന്നുണ്ട്.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.