മാനവികതയുടെയും ആത്മീയതയുടെയും കാവ്യസൗന്ദര്യം


ആശയഗരിമ കൊണ്ടും അര്‍ഥഗാംഭീര്യത്താലും സാമൂഹിക ധര്‍മം നിര്‍വഹിക്കുന്ന കലാസൃഷ്ടികളിലൂടെ ശ്രദ്ധേയനാണ് പി പി മുഹമ്മദ് ഫൈസല്‍.

ശയഗരിമ കൊണ്ടും അര്‍ഥഗാംഭീര്യത്താലും സാമൂഹിക ധര്‍മം നിര്‍വഹിക്കുന്ന കലാസൃഷ്ടികള്‍ക്ക് പ്രസക്തി വര്‍ധിക്കുന്ന കാലത്ത് സാരസമ്പൂര്‍ണമായ രചനകളിലൂടെ ശ്രദ്ധേയനാവുകയാണ് പി പി മുഹമ്മദ് ഫൈസല്‍ എന്ന കവി.