'കോക്രോച്ച്' മുന്നേറ്റത്തിന് ഒരു മുസ്ലിം മുഖം ഉണ്ടായിരുന്നെങ്കിലോ?


ഇന്ന് രാജ്യത്തെ മുസ്ലിംകള്‍ അനുഭവിക്കുന്ന കൂടുതല്‍ വിശാലമായ ഉത്കണ്ഠയെയാണ് ഈ ചോദ്യം പ്രതിഫലിപ്പിക്കുന്നത്.

സുപ്രീം കോടതി നടപടികള്‍ ഓണ്‍ലൈനായി കേട്ടുകൊണ്ടിരിക്കെ, ചീഫ് ജസ്റ്റിസ് തന്റെ പ്രസിദ്ധമായ ആ 'കോക്രോച്ച്' പരാമര്‍ശം നടത്തിയപ്പോള്‍, അത് വലിയ ജനകീയ പ്രതികരണങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചിന്തിച്ചത് ഓര്‍ക്കുന്നു. രാജ്യത്തെ പരമോന്നത കോടതിയില്‍നിന്നുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് അപൂര്‍വമാണല്ലോ.


ഉമര്‍ ജമാല്‍ എഴുത്തുകാരനും കശ്മീര്‍ ആസ്ഥാനമായുള്ള കോളമിസ്റ്റും. ജെ&കെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ്.