ഭൂമിയിലെ പല വിഭവങ്ങളും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവനു വേണ്ടി മാത്രമല്ല സസ്യങ്ങളും ജന്തുക്കളും നിലകൊള്ളുന്നത്.
ഭൂമിയുടെ നിലനില്‍പിനെയും അതിലെ ജൈവവ്യവസ്ഥയെയും സംബന്ധിച്ച് അതിശക്തമായ തത്വങ്ങളാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. പ്രധാനമായും അഞ്ച് അടിസ്ഥാന ശിലകളിലാണ് ഈ ദര്‍ശനം കെട്ടിപ്പടുത്തത്:
