131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെന്നത് ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സംഭവമാണ്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു ഭരണഘടനാ ഭേദഗതി ബില്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നു. 2026-ലെ 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് ലോക്സഭയില്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നതാണ് സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സംഭവം.
