സാമ്രാജ്യത്വ വിരുദ്ധതയും സയണിസ്റ്റ് വിരോധവും മുന്‍നിര്‍ത്തി വിശ്വാസപ്രമാണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം മുസ്‌ലിംകള്‍ തിരിച്ചറിയണം.
ഇറാന് യുദ്ധ പശ്ചാത്തലത്തില്‍, കേരളത്തിലെ സാമൂഹികമാധ്യമ ഇടങ്ങളില്‍ സുന്നി-ശിയാ ആശയങ്ങളുമായി ബന്ധപ്പെട്ട് സജീവമായ ചില സംവാദങ്ങള്‍ രൂപപ്പെടുകയുണ്ടായി. ഇതിനെ ഒരു അവസരമായി കണ്ട് ശിയാഇസത്തെ വെള്ളപൂശാന്‍ പലരും ഇന്ന് രംഗത്തുവന്നിട്ടുണ്ട്.
