വന്ദേമാതരം അടിച്ചേല്‍പ്പിക്കുമ്പോള്‍; സംസ്ഥാനത്ത് രാജ്ഭവന്‍ ഭരണമോ!

എഡിറ്റർ

ദേശസ്‌നേഹം അളക്കാനുള്ള മാനദണ്ഡമായി ഒരു പ്രത്യേക ഗാനം ആലപിക്കാൻ പ്രേരിപ്പിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടുകളിലേക്ക് അടുക്കുന്ന ജനാധിപത്യ ഇന്ത്യയില്‍, ദേശസ്‌നേഹം അളക്കാനുള്ള മാനദണ്ഡമായി ഒരു പ്രത്യേക ഗാനം ആലപിപ്പിക്കുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം