വയസ്സിളവില്‍ കുറ്റകൃത്യങ്ങളുടെ തീവ്രത മായ്ക്കപ്പെടുമ്പോള്‍

എഡിറ്റർ

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം നിയമപരമായും സാമൂഹികമായും ഏറെ ചര്‍ച്ച വേണ്ട കാര്യമാണ്.

കേരളത്തില്‍ അടുത്തിടെ ഉണ്ടായ ചില അതിക്രമങ്ങളുടെയും കേസുകളുടെയും പശ്ചാത്തലത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രായപരിധി കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാന ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്നാണ് റിപ്പോര്‍ട്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം