ഇന്ധവില വര്‍ധന വിപണിയെയും സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയും സങ്കീര്‍ണമായി ബാധിക്കുന്ന നടപടിയാണ്.
ജനജീവിതത്തിനു കനത്ത ആഘാതമേല്‍പ്പിച്ച് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 3 രൂപയുടെ വര്‍ധനവ് വരുത്തിയത് കഴിഞ്ഞ വാരാന്ത്യത്തിലാണ്. സി എന്‍ ജി കിലോഗ്രാമിന് രണ്ടു രൂപയും കൂട്ടിയിരിക്കുന്നു.
