ജാതി കണക്കെടുപ്പിനെ പ്രായോഗികമായി അട്ടിമറിക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ സെന്‍സസിന്റെ രണ്ടാം ഘട്ട നടപടികള്‍ ആരംഭിക്കുമ്പോള്‍, തത്വത്തില്‍ അംഗീകരിച്ച ജാതി കണക്കെടുപ്പിനെ പ്രായോഗികമായി അട്ടിമറിക്കുന്ന രീതിയിലാണ് വിവരശേഖരണ സോഫ്റ്റ്വെയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
