പരിശോധിക്കണം; മഹാ വിജയം ഓര്‍മപ്പെടുത്തുന്നത്

എഡിറ്റർ

യു ഡി എഫ് നേടിയ ചരിത്രവിജയത്തിന്റെ കാരണങ്ങള്‍ മുന്നണി വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.

കേരളത്തില്‍ പുതിയ യു ഡി എഫ് സര്‍ക്കാറിന് സാഹചര്യമൊരുങ്ങിയിരിക്കുകയാണ്. കേവലം പാര്‍ട്ടി വോട്ടുകള്‍ കൊണ്ടുമാത്രം ഇത്രയും വലിയൊരു ജനവിധി നേടിയെടുക്കാന്‍ ഒരു രാഷ്ട്രീയ മുന്നണിക്കും സാധ്യമല്ല എന്നതിനാല്‍, ഈ ചരിത്രവിജയത്തിന്റെ കാരണങ്ങള്‍ യു ഡി എഫ് വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം