സലാം പറഞ്ഞാല്‍ തീവ്രവാദിയാകുമോ? ഗുജറാത്ത് പൊലീസിന്റെ വിവാദ പ്രൊസീജ്യര്‍

എഡിറ്റർ

ഗുജറാത്ത് പൊലീസ് മുസ്‌ലിംകളുടെ ദൈനംദിന ജീവിതരീതികളെയും സംസ്‌കാരത്തെയും കുറ്റകൃത്യമാക്കുന്നു.

ഗുജറാത്ത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം രഹസ്യമായി പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (SOP) മതപരമായ വിവേചനം സൃഷ്ടിക്കാനും മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് ദേശവിരുദ്ധ മുദ്രചാര്‍ത്താനും വഴിയൊരുക്കുമെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. ജൂണ്‍ പതിനഞ്ചിനാണ് ഗുജറാത്ത് പോലീസ് ഇന്റലിജന്‍സ് മേധാവി പ്രഫുല്‍ വാനിയ ഈ വിവാദ ഉത്തരവ് പുറത്തിറക്കിയത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം