ധാര്‍മികതയും അറിവും ജീവിതമൂല്യങ്ങളും പകര്‍ന്നുകൊടുക്കേണ്ടവര്‍ കാലിടറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് കടുത്ത സാമൂഹിക ആഘാതമാണ്.
ലോണെടുത്ത തുക തിരിച്ചടയ്ക്കാന്‍ വഴി കാണാതെ മദ്‌റസാധ്യാപകന്‍ പുഴയില്‍ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത അങ്ങേയറ്റം ഉള്ളുലയ്ക്കുന്നതും മതപഠന രംഗത്തെ കുറിച്ച് പുനര്‍ചിന്ത അനിവാര്യമാക്കുന്നതുമാണ്. തലമുറകള്‍ക്ക് ധാര്‍മികതയും അറിവും ജീവിതമൂല്യങ്ങളും പകര്‍ന്നുകൊടുക്കേണ്ടയാള്‍ ജീവിതവഴിയില്‍ ഇടറിപ്പോകുമ്പോള്‍ അതു സൃഷ്ടിക്കുന്നത് കടുത്ത സാമൂഹികാഘാതമാണ്.
