വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ സമരമുഖം അടച്ചിട്ടു കാര്യമുണ്ടോ?

എഡിറ്റർ

ജന്തര്‍മന്ദര്‍ അടച്ചാല്‍ രാജ്യത്തെ സമരങ്ങള്‍ അവസാനിക്കുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്.

പ്രതിഷേധങ്ങളെ നേരിടാനാവാതെ കേന്ദ്രസര്‍ക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ഇരുട്ടില്‍ തപ്പുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൂന്ന് പതിറ്റാണ്ടുകളായി പ്രതിഷേധങ്ങളുടെ പ്രതീകമായി വര്‍ത്തിച്ചിരുന്ന ജന്തര്‍മന്ദറിനെ സമരഭൂമികകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം