നിര്‍മിത ബുദ്ധി തൊഴില്‍ മേഖലയില്‍ പ്രതിസന്ധിയുടെ വാതില്‍ തുറക്കുന്നു

എഡിറ്റർ

കോറോ ഹെല്‍ത്ത്, ടാല്‍റോപ് തുടങ്ങിയ കമ്പനികളില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ സാങ്കേതിക മാറ്റത്തിന്റെ വലിയ ഉദാഹരണമാണ്.

കൊച്ചിയിലെയും കോഴിക്കോട്ടെയും ഐ ടി പാര്‍ക്കുകളില്‍നിന്ന് അടുത്തിടെ പുറത്തുവന്ന വാര്‍ത്തകള്‍ പുതിയ സാങ്കേതിക കാലഘട്ടത്തിന്റെ തൊഴില്‍ പ്രതിസന്ധികളുടെ സൂചനയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കോറോ ഹെല്‍ത്ത്, ടാല്‍റോപ് തുടങ്ങിയ കമ്പനികളില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകള്‍ സാങ്കേതിക മാറ്റത്തിന്റെ വലിയ ഉദാഹരണങ്ങളാണ്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം