നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യറിയാണ്; പ്രാദേശിക സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന ബുള്‍ഡോസറുകളല്ല.
ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനുശേഷം, രാജ്യത്ത് മുസ്‌ലിംകളെ ലക്ഷ്യംവെച്ചുള്ള വിദ്വേഷക്കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ 85 ശതമാനത്തോളം ബി ജെ പിയുമായോ അതിന്റെ സഖ്യകക്ഷികളായ തീവ്രഹിന്ദുത്വ സംഘടനകളുമായോ ബന്ധമുള്ളവരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
