മഹാ ത്യാഗത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍

എഡിറ്റർ

ഇബ്‌റാഹീം നബിയുടെ ചരിത്രം എക്കാലത്തെയും മുസ്‌ലിം സമുദായത്തിന് നിരവധി മാതൃകകള്‍ നല്‍കിയിട്ടുണ്ട്. ആദര്‍ശ ധീരതയും പ്രതിബദ്ധതയുമാണ് ഇബ്‌റാഹീം മില്ലത്തിന്റെ സവിശേഷത.

വീണ്ടും ഒരു ബലിപെരുന്നാള്‍ കൂടി കടന്നെത്തിയിരിക്കുന്നു. ഈദുല്‍ അദ്ഹായുടെ ചരിത്ര തലം ഇബ്‌റാഹീം നബിയുടെ സ്മരണകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പരിശോധിച്ചാലും ഇബ്‌റാഹീം നബി, ഇസ്മാഈല്‍ നബി, ഹാജറ ബീവി തുടങ്ങിയവരുടെ ചരിത്രവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതായി കാണാം.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം