ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം 74% വര്‍ധിച്ചെന്നാണ് ഇന്ത്യ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്. അതില്‍ 98 ശതമാനവും മുസ്‌ലിംകളുടെ നേര്‍ക്കാണ്.
2024 മുതല്‍ ഇന്ത്യയിലെ വിദ്വേഷ പ്രചാരണം 74 ശതമാനം വര്‍ധിച്ചുവെന്നാണ് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. അതില്‍ തന്നെ 98 ശതമാനം വിദ്വേഷ പ്രചരണവും മുസ്‌ലിം സമുദായത്തിനു നേര്‍ക്കാണ്.
