ആപ്പും കേന്ദ്രവുമായുമുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സമയത്ത് ഛദ്ദ പുലര്‍ത്തിയ മൗനം ബി.ജെ.പി രഹസ്യ ധാരണയുടെ സംശയങ്ങളുയര്‍ത്തി.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരമ്പരാഗത രീതികളെ വെല്ലുവിളിച്ച് ഉയര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടിയുടെ അമരത്തേക്ക് പ്രൊഫഷനല്‍ മികവും യുവത്വത്തിന്റെ പ്രസരിപ്പുമായി കടന്നുവന്ന രാഘവ് ഛദ്ദ ഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അതിവേഗം ചുവടുറപ്പിക്കുകയായിരുന്നു.
