സ്വകാര്യവത്കരണം+വര്‍ഗീയവത്കരണം = പിഎംശ്രീ സ്‌കൂളുകള്‍


എന്‍ഇപി 2020 എന്നത് സംഘി ആശയവും രാഷ്ട്രീയവും വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരാനുള്ള ബൃഹത് പദ്ധതിയാണ്.

ന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഇവിടെ വിവിധ മതങ്ങളും ദേശീയതകളും സംസ്‌കാരങ്ങളുമുണ്ട്. ഇവയുടെ പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദത്തിലും സഹകരണത്തിലുമാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ആന്തരിക ശക്തി കുടികൊള്ളുന്നത്.