വലില്ലാഹില്‍ ഹംദ്; ആഹ്ലാദത്തിന്റെ വഴി ആദര്‍ശത്തിന്റെ ഗരിമ


സത്യവിശ്വാസികള്‍ ആരാധനകള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് ഇസ്‌ലാമിലെ രണ്ടു ആഘോഷങ്ങള്‍ വരുന്നത്. ഈ രണ്ട് ആഘോഷങ്ങളും സാമൂഹികമായി നിര്‍വഹിക്കേണ്ടതാണ്.

മൂഹത്തോട് വലിയ തോതില്‍ കടപ്പാടുള്ളവനാണ് സത്യവിശ്വാസി. കുടുംബങ്ങള്‍, അയല്‍വാസികള്‍, അനാഥകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ തുടങ്ങി നാടിന്റെ അന്തരീക്ഷവും പ്രകൃതിയും ഉള്‍പ്പെടെ അവന്റെ ജീവിതം സാമൂഹികരംഗങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.