അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉള്ളടക്കത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന 'ഡീപ് സ്റ്റേറ്റ്' ഇവാഞ്ചലിസമാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ, ആവേശഭരിതരായ അനുയായികളെയും തന്നെ പിന്തുണയ്ക്കുന്ന ജനക്കൂട്ടത്തെയും സാക്ഷി നിര്‍ത്തി, 2024 ജൂലൈ 13ലെ പഴയ പെന്‍സില്‍വേനിയ വധശ്രമത്തെ അനുസ്മരിച്ചുകൊണ്ട് ട്രംപ് പ്രഖ്യാപിച്ചു:
