80 വര്‍ഷം മുമ്പും ഇന്നും നാളെയും ആരെ വായിക്കാനാണ് ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ മിക്കപ്പോഴും ഉണ്ടാവൂ.
പുതിയ തലമുറയ്ക്കു കൂടി അക്ഷരക്കുടിലുകള്‍ കെട്ടാന്‍ വായനയുടെ മഹാ വന്‍കര തീര്‍ത്ത മനീഷിയെയാണ് ബഷീറിലൂടെ കാണാനാവുക. 80 വര്‍ഷം മുമ്പും ഇന്നും ഇനി നാളെയും 'ആരെ വായിക്കാനാണ് ഏറ്റവും ഇഷ്ടം' എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ മിക്കപ്പോഴും ഉണ്ടാവൂ. അതാണ് വൈക്കം മുഹമ്മദ് ബഷീര്‍.
