ജാതിവിവേചനത്തില്‍ മരവിച്ചുപോകുന്ന ജീവിതങ്ങള്‍


മനുഷ്യന്റെ രക്തം, ജീവന്‍, അഭിമാനം, ധനം എന്നിവ അതീവ പവിത്രമാണ്, അത് സംരക്ഷിക്കപ്പെടേണ്ടതാണ്.

ണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം കേരളീയ പൊതുസമൂഹത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഏറെ കൊട്ടിഘോഷിച്ച നമ്മുടെ പ്രബുദ്ധത വ്യാജമാണെന്നും സംസ്‌കാരം പുഴുക്കുത്തുകള്‍ നിറഞ്ഞതാണെന്നും ഇനിയും ഒരുപാട് പഠിക്കാനിരിക്കുന്നുവെന്നും ഈ സംഭവം വിളിച്ചോതുന്നു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.