സമൂഹത്തില്‍ ഏതുതരം മുസ്‌ലിംകളെയാണ് വെറുക്കേണ്ടതെന്നും മാറ്റിനിര്‍ത്തേണ്ടതെന്നും ഇവര്‍ കൃത്യമായി നിര്‍വചിക്കുന്നു.
എക്സ് മുസ്‌ലിം എന്ന് സ്വയം അഭിമാനിക്കുന്നവരില്‍ പെട്ട ഒരാള്‍ തന്റെ സ്വന്തം ഉമ്മ മരണപ്പെട്ടപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെയാണ്: ''ഉമ്മ മരിച്ചു. ഹൂറന്മാര്‍ക്കു വേണ്ടി സ്വന്തം മകനെ വരെ തള്ളിപ്പറഞ്ഞ എന്റെ ജിഹാദി ഉമ്മ ഹൂറന്മാര്‍ ഇല്ലാത്ത ലോകത്തേക്ക് പോയി, ആദരാഞ്ജലികള്‍.''
